എ.എം.എൽ.പി.എസ് എടപ്പുലം
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
. എടപ്പുലം നാടിന്റെ സ്കൂൾ==
ഈ വിദ്യാലയം ഔദ്യോഗികമായി ആരംഭിച്ചത് 1918ലാണ്.അതിനും കുറച്ചുകാലം മുമ്പേ തന്നെ സ്കൂൾ ആരംഭിച്ചിരുന്നു.കുടിപ്പള്ളിക്കൂടരൂപത്തിലും മറ്റുമായിരുന്നു പ്രവർത്തനം.നൂറു വർഷം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ ജനകീയശാക്തീകരണ പ്രവർത്തനങ്ങളിലൂടെ സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായിരിക്കുന്നു.
എ.എം.എൽ.പി.എസ് എടപ്പുലം | |
---|---|
വിലാസം | |
എടപ്പുലം ചാത്തങ്ങോട്ടുപുറം post , 679328 | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 9447536346 |
ഇമെയിൽ | amlpsedappulam@@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48511 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷേർളിതോമസ് |
അവസാനം തിരുത്തിയത് | |
25-09-2020 | 48511 |
ഭൗതികസൗകര്യങ്ങൾ
1. സ്മാർട്ട് ക്ലാസ് റൂമുകൾ 2.ക്ലാസ് ലൈബ്രറി 3.സ്കൂൾ ലൈബ്രറി 4.ടോയ്‌ലറ്റ് 5.സ്കൂൾ ബസ് 6.പെഡഗോഗി പാർക്ക് 7.കമ്പ്യൂട്ടർ ലാബ് 8.വാട്ടർപ്യൂരിഫയർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ .
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1.എം .സ്വാലിഹ്
2.രാജേഷ്.എൻ .ബി
3.കെ.എം.കുഞ്ഞിരാമൻനായർ മാസ്റ്റർ.
4.പി.ബാലകൃഷ്ണൻ മാസ്റ്റർ
5.എ .ശ്രീധരൻമാസ്റ്റർ
6.പി .മൂസമസ്റ്റർ
7.പി. അബ്ദുസലാമസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ :ജലാൽ
- ഡോക്ടർ :സീമാമു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}