==ചരിത്രം=നുറ് വർഷം പിന്നിടുന്ന കാരക്കൽ എൽ. പി. സ്കൂൾ കാരക്കൽ എന്ന ഒരു കൊച്ചു ഗ്രാമ പ്രേദേശത്തുള്ള ആളുകൾക്ക് വിദ്യയുടെ തിരിനാളം കൊളുത്താനായി മുല മണ്ണിൽ എന്ന പ്രെസിധമായ കുടുംബക്കാർ അവരുടെ സ്വന്തം സ്ഥലത്ത് സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ പെരിങ്ങര പഞ്ചായത്തിൽ കാരക്കൽ എന്ന ഒരു കൊച്ചു ഗ്രാമ പ്രേദേശത്തു 1920ഈ വിദ്യാലയം ഉയർന്നു വന്നു. ഇപ്പോൾ ഇത് 12-)0 വാർഡിലാണ്. 12-)0വാർഡിലെ ഏക പ്രൈമറി വിദ്യാലയം ആണ്. Mattkkal എന്ന വീടുകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്നതിനാൽ മട്ട ക്കൽ സ്കൂൾ എന്ന അപര നാമത്തൽ അറിയപ്പെടുന്നു. ആദ്യകാലത് ഓല ഷെഡിൽ അഞ്ചു ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഇപ്പോൾ ഓടിട്ട കെട്ടിടത്തിൽ നാലു ക്ലാസും ഒരു ഓഫീസ് റൂം പ്രേവർത്തിക്കുന്നു. ഈ പ്രേദേശത്തുള്ള എല്ലാ കുട്ടികളും ഈ വിദ്യാലയത്തിൽ പ്രാഥമിക. വിദ്യാഭ്യാസം പൂ ർ ത്തിയാക്കിയ ശേഷം മാത്രം മറ്റു വിദ്യാലയങ്ങളിൽ ഉപരി പഠനം നടത്തി യിരുന്നുള്ളു. ആളുകൾ സാമ്പത്തികമായി ഉയർന്നപ്പോൾ ഇംഗ്ലീഷ് വിദ്യാഭ്യാസം തേടി പോകാൻ തുടങ്ങി യത്തോടെ ഇവിടെ കുട്ടികൾ കുറഞ്ഞു. സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ഗോപാലപിള്ള സാർ ആയിരുന്നു. ഇവിടെ സേവനം ചെയ്ത പല അദ്ധ്യാപകരും കാല യവനിക ക്കുള്ളിൽ മറഞ്ഞു പോയി.

എൽ.പി.എസ്. കാരക്കൽ
വിലാസം
കാരക്കൽ

689108
സ്ഥാപിതം01 - 06 - 192 0സ്കൂൾ വിലാസം= കാരക്കൽ. പി. ഒ
വിവരങ്ങൾ
ഫോൺ9495309514
ഇമെയിൽskvvangazha@gmail.com
കോഡുകൾ
സ്കൂൾ കോഡ്37217 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധാമണി എസ്
അവസാനം തിരുത്തിയത്
24-09-2020Nidhya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതികസൗകര്യങ്ങൾ

മിക വുകൾ

== മുൻസാരഥികൾ == ശ്രീ. ഗോപാലപിള്ള സാർ. ശ്രീമതി ലിസ്സി ടീച്ചർ. കു ഞ്ഞമ്മ ടീച്ചർ.. അമ്മിണി ടീച്ചർ. മേരിക്കുട്ടി ടീച്ചർ. അമ്മിണി ടീച്ചർ ശോഭന ടീച്ചർ അന്നമ്മ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രൊ. അലക്സാണ്ടർ കാരക്കൽ
  • വ ക്കിൽ ഗുമസ്ഥൻ സഖറിയ. *സയന്റിസ്റ് വറുഗീസ്. *

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു..

==അദ്ധ്യാപകർ == ഇപ്പോൾ ഇവിടെ ഒരു അദ്ധ്യാപിക മാത്രം സേവനം ചെയ്യുന്നുള്ളൂ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് -

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • ശുചീത്വ ക്ലബ്


വഴികാട്ടി

സ്കൂൾ ഫോട്ടോകൾ

"https://schoolwiki.in/index.php?title=എൽ.പി.എസ്._കാരക്കൽ&oldid=990642" എന്ന താളിൽനിന്ന് ശേഖരിച്ചത്