എ.എം.എൽ.പി.സ്കൂൾ അല്ലൂർ/അക്ഷരവൃക്ഷം/കുഞ്ഞിക്കോഴി

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ അല്ലൂർ/അക്ഷരവൃക്ഷം/കുഞ്ഞിക്കോഴി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞിക്കോഴി


എന്റെ കുഞ്ഞിക്കോഴി
     ഞാൻ വളർത്തും കോഴി
    കീ കീ കരയും ചിക്കി നടക്കും
     അരിമണി തിന്നും കോഴി
കാക്ക പരുന്തിനെ കാണുമ്പോൾ
     ഓടിയൊളിക്കും കോഴി

 

റോഷൻ
1B എ എം എൽ പി സ്കൂൾ അല്ലൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത