ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksha...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം      

മലയും പുഴയും കടന്നുചെന്നു
സുന്ദര മയൊരു  കൊച്ചു ഗ്രാമം 
മണി മാളികകൾ ഒന്നും ഇല്ല 
എങ്ങും പച്ച  പുതച്ച ഗ്രാമം 


ഓലകൾ മേഞ്ഞ  പുരകൾ ഉള്ള 
സുന്ദര മായോരു കൊച്ചു ഗ്രാമം 
 
കള കളം പാടി ഒഴുകും പുഴകളും 
ഇതൊക്കെ യാണ് എന്റെ കൊച്ചു ഗ്രാമം 

കുന്നും  പുഴകളും തോട് കളും 
വയലേലകളിൽ  നിൽക്കുന്ന നെൽ കതിരും 
എൻ  ഗ്രാമത്തിൻ  ഭംഗി  കൂട്ടി ടുന്നു 

ഷിന ഫാത്തിമ
9B ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത