ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/അക്ഷരവൃക്ഷം/കോവിഡ് 19

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/അക്ഷരവൃക്ഷം/കോവിഡ് 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

കോവിഡ് വന്നൊരു കാലമിതാ .....
ലോക്കഡോൺ ആയൊരു നേരമിതാ
ചിന്നി ചിതറിയ ബന്ധു ബലങ്ങൾ
ഒന്നായി ചേർന്നൊരു നേരമിതാ
അതിജീവിക്കും നമ്മളിത്‌
അതിനായ് പൊരുതും നമ്മളിനി
കൈ കഴുകീടും നമ്മളിനി
മാസ്ക് ധരിക്കും യാത്രകളിൽ
നിശ്ചിത ദൂരം പാലിച്ചു .......
പോരാടാം ഈ കോവിഡിനെ
നമ്മുടെ കേരള ജനതയ്ക്കായ്
നന്മ വിതക്കും നാളേക്കായ്

 

അഫിയ എൻ എസ്
1 എ ജി എച്ച് എസ് എസ് കുമ്മിൾ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത