പൂവിലിരിക്കും ചങ്ങാതി പൂന്തേനുണ്ണും ചങ്ങാതി മഞ്ഞച്ചിറകുള്ള ചങ്ങാതി പുള്ളിയുടുപ്പും വീശിക്കൊണ്ട് പറന്നു പോകുന്നതെങ്ങോട്ടാ?
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത