(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞൻ വൈറസ് ~ ~ ~🌠🌠🌠
കുഞ്ഞൻ വൈറസ്:-
കണ്ണിൽ കാണാൻ കഴിയാത്തൊരു കുഞ്ഞൻ വൈറസിനെ ലോകമാകെ
പേ ടിച്ചൊളിച്ചിരിക്കുന്നു കൊറോണ എന്ന മഹാമാരി ലോകമാകെ കീഴടക്കിയിരിക്കിന്നു പ്രതി രോധിക്കാം നമുക്കൊറ്റക്കെട്ടായ് വീട്ടിൽ തന്നെ കഴിന്നീടാം കൈകൾ നന്നായി കഴുകിടേണം മുഖാവരണം
അണിയേണം.