(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അടച്ചിടൽ
കാലമാം തോണിയിൽ നാം തുഴയവേ
ലോകമം ഭൂമിയിൽ നിന്നും പെയ്തു വീണിട്ടിടും
ഒരു മഹാമാരി കോവിഡ് പറന്നീടവേ,
തരി, തരി ആയി ജീവനുകൾ വിടവാങ്ങവേ,
ഇന്ന് നാം ഒരുവനായി വീടുകളിൽ അടച്ചീടവേ
ഓരോ രാവും, പകലും കണ്ണൊഴിയാതെ പോയീടവേ
നാമം ഓർക്കുകയാണ് നഷ്ടംമം പ്രാചീന കാലത്തെ
എങ്കിലും നാടൊരുങ്ങീലും പൊരുതി നാം ഒരുവരും
സാക്ഷി ആയി ചലിക്കവേ കൂപ്പുകൈ കൂപ്പിടാൻ
പ്രാർത്ഥന ചൊരിങ്ങീടവേ കാലമാം തോണിയേ
നീ കേൾക്കുന്നുവോ ജീവനം ഭീതിയിൽ മർത്യർ ഭാവന്നീടവേ
കാക്കാനേ നീ ഈ ലോകമം ഭൂമിയേ മഹാമറിയാം
കോവിഡിനെ ണം നേരിടും വീണ്ടും മനുഷ്യരായി..