അറിവു നേടാനായ് ഞാനെത്തുന്നൊരീ പൂന്തോട്ടം എത്ര മനോഹരം! ചിത്രശലഭങ്ങളെ പോൽ ഞങ്ങൾ... അറിവു പകർന്നെൻ പ്രിയ അധ്യാപകരും അറിവാം മധുരം നുകർന്ന് ഞാനും...!
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത