ജി.എൽ.പി.എസ് എടത്തനാട്ടുകര/അക്ഷരവൃക്ഷം/ആരോഗ്യ രംഗത്തെ കേരള മാതൃക.

08:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ | color= 2 }} <center> <poem> കോവിഡ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

 കോവിഡ് പകർചവ്യാധി കാരണം കേരളത്തിലെ പൊതു ആരോഗ്യ സംവിധാനം അന്തർ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാ ണ്. ഇതിന്റെ മാനദണ്ഡങ്ങ ൾ എന്തൊക്കെയാണ്? ഇതിൽ ഒന്നാമതായി നിൽക്കുന്ന ത് കേരളത്തിന്റെ ആരോ ഗ്യ സംവിധാനത്തിലെ കീഴ്തട്ട് തന്നെയാണ്. ഇതിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ. അതുമായി ബന്ധപ്പെട്ട P H C യുടെ സബ്സെന്ററുകൾ അതി ന്റെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ .അവർ നമുക്ക് നൽകുന്ന സേവനങ്ങൾ, അതിലു പരി ബോധവൽക്കരണ ക്ലാസുകൾ.ഇത് നമ്മുടെ ജീവിതശൈലിയിൽ തന്നെ മാറ്റം വരുത്തുന്നു.രോഗപ്രതിരോധശേഷി നേടി തരുന്നു.
           പിന്നെയുള്ളത് പാലിയേറ്റീവ് നെറ്റ്വർക്കാണ്.ഇത്റയും നന്നായി പാലിയേറ്റീവ് പരിചരണം ഈരാജൃത്ത് തന്നെ മറ്റെവിടെയും നമുക്ക് കാണാൻ കഴിയില്ല.മാനസിക സമ്മർദ്ദം ഉള്ളവർക്ക് കൗൺസിലിംഗ് നൽകുന്നതും ഭക്ഷണസാധനങ്ങൾ വീട്ടിൽ എത്തിച്ച് നൽകുന്നതിനുള്ള സംവിധാനങ്ങളും കേരളത്തിൽ ഉണ്ട്.കോവിഡ്19 ഭാഗമായി വളരെ പെട്ടെന്ന് തന്നെ കോറൻറയിൻ സെന്ററുകൾ തയ്യാറാക്കി.കോറൻറയിനിൽ ഇരിക്കുന്ന ആളുകൾക്ക് എല്ലാ സംവിധാനങ്ങളും നമ്മുടെ ഗവൺമെന്റ് ഒരുക്കി.ആംബുലൻസ് സേവനം ഉറപ്പു വരുത്തി. സ്ഥിരമായി മരുന്ന് കഴിക്കുന്ന ആളുകൾക്ക് അവരുടെ വീടുകളിൽ മരുന്ന് എത്തിച്ചു നൽകി.ഇതിനെല്ലാ സഹായസഹകരണ ങളും ചെയ്തു തന്നനമ്മുടെ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആരോഗ്യ പ്റവർത്തകർക്കും എൻറെ കൃതജ്ഞത
 അറിയിച്ചു കൊള്ളുന്നു.

അനീനാ ഫാത്തിമ .എസ്‌
4 std ജി.എൽ.പി.എസ് എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം