16:23, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമുക്കീ വേളയിൽ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മന്ദം മന്ദം കുതിച്ചുയരാം നമുക്കീ വേളയിൽ
പഠിച്ച് പഠിച്ച് വളർന്നുവരാം നമുക്കീ വേളയിൽ
കളിച്ച് രസിച്ച് നടന്നീടാം നമുക്കീ വേളയിൽ
നല്ല നല്ല കാര്യങ്ങൾ ചെയ്തീടാം
നല്ല നല്ല പാഠങ്ങൾ പഠിച്ചിടാം
നല്ല കൂട്ടരെ e – വഴി കൂടെ ചേർക്കാം നമുക്കീ വേളയിൽ
ജീവിതം അടിച്ചു പൊളിച്ചു രസിച്ചിടാം നമുക്കീ വേളയിൽ
ജീവിത മുന്നേറ്റത്തിനായി പ്രയത്നിച്ചിടാം നമുക്കീ വേളയിൽ