അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/അക്ഷരവൃക്ഷം/നമുക്കീ വേളയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കീ വേളയിൽ


മന്ദം മന്ദം കുതിച്ചുയരാം നമുക്കീ വേളയിൽ
പഠിച്ച് പഠിച്ച് വളർന്നുവരാം നമുക്കീ വേളയിൽ
കളിച്ച് രസിച്ച് നടന്നീടാം നമുക്കീ വേളയിൽ

നല്ല നല്ല കാര്യങ്ങൾ ചെയ്തീടാം
നല്ല നല്ല പാഠങ്ങൾ പഠിച്ചിടാം

നല്ല കൂട്ടരെ e – വഴി കൂടെ ചേർക്കാം നമുക്കീ വേളയിൽ
ജീവിതം അടിച്ചു പൊളിച്ചു രസിച്ചിടാം നമുക്കീ വേളയിൽ
ജീവിത മുന്നേറ്റത്തിനായി പ്രയത്നിച്ചിടാം നമുക്കീ വേളയിൽ

റിച്ചൂ ഡാന്റി
9 B അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത