തനിന്തിനെ തക തക താന്താനെ തനിന്തിനെ തന്തൈന്നിനോ തനിനോ തക തക തിത്ത താനിനോ സ്കൂൾ പറമ്പിലെ വിളവെല്ലാം കൊയ്ത്തിനു കാലമായേ പയറും ചീരയും ഞങ്ങളെ കാത്തിരിപ്പു അന്നൊരിക്കൽ മണ്ണ് കിളച്ചു വിത്തിട്ട് വെള്ളം നനച്ചു ഞങ്ങൾ ... പിന്നീടെന്നും സ്കൂളിൽ വരുമ്പോൾ അങ്ങൊട് നോക്കി നിൽക്കും.... എന്ന് വളരും എപ്പോ വളരും ചോറിനു ഭംഗി കൂട്ടാൻ ഇന്നിപ്പോൾ കാണാൻ കൊതിയായി സ്കൂളും തോട്ടമതും തനിന്തിനെ തക തക താന്താനെ തനിന്തിനെ തന്തൈന്നിനോ തനിനോ തക തക തിത്ത താനിനോ