എം.എസ്.സി.എൽ.പി.എസ്. പാമംകോട്/അക്ഷരവൃക്ഷം/തനിന്തിനെ തക തക

Schoolwiki സംരംഭത്തിൽ നിന്ന്
തനിന്തിനെ തക തക

         
തനിന്തിനെ തക തക
താന്താനെ തനിന്തിനെ
തന്തൈന്നിനോ തനിനോ തക തക തിത്ത താനിനോ

സ്കൂൾ പറമ്പിലെ വിളവെല്ലാം
കൊയ്ത്തിനു കാലമായേ

പയറും ചീരയും ഞങ്ങളെ കാത്തിരിപ്പു

അന്നൊരിക്കൽ മണ്ണ് കിളച്ചു
വിത്തിട്ട് വെള്ളം നനച്ചു ഞങ്ങൾ ...
പിന്നീടെന്നും സ്കൂളിൽ വരുമ്പോൾ അങ്ങൊട് നോക്കി നിൽക്കും....
എന്ന് വളരും എപ്പോ വളരും
ചോറിനു ഭംഗി കൂട്ടാൻ

ഇന്നിപ്പോൾ കാണാൻ കൊതിയായി
സ്കൂളും തോട്ടമതും

 തനിന്തിനെ തക തക
താന്താനെ തനിന്തിനെ
തന്തൈന്നിനോ തനിനോ തക തക തിത്ത താനിനോ

ഗോകുൽ S.B.
6എ എം.എസ്.സി.എൽ.പി.എസ്. പാമംകോട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത