13:41, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jalajabsp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മക്കിളിയും കുഞ്ഞുങ്ങളും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അന്നൊരിക്കൽ മണ്ണ് കിളച്ചു
വിത്തിട്ട് വെള്ളം നനച്ചു ഞങ്ങൾ ...
പിന്നീടെന്നും സ്കൂളിൽ വരുമ്പോൾ അങ്ങൊട് നോക്കി നിൽക്കും....
എന്ന് വളരും എപ്പോ വളരും
ചോറിനു ഭംഗി കൂട്ടാൻ