11:31, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26049(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മൺചിരാത് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ മൺകുടിലിൽ നേർത്തിരുളിനുള്ളിൽ
മഴയുടെ കനിവിനായ് തേങ്ങിനിന്നു
സ്വപ്നത്തിൽ ചിറകു നനഞ്ഞുപോയി
വീണ്ടും പറക്കാൻ മടിച്ചുനിന്നു
ചോരുന്ന കൂര തൻ ചുവരുനുള്ളിൽ
എന്റെ കുഞ്ഞു ബാല്യം തരിച്ചു നിന്നു
അന്നുമാമൺചിരാതിമചിമ്മാതെ
പ്രത്യക്ഷ്യ കിരണം കാണിക്ക തന്നു