ലോകം നശിപ്പിക്കാൻ പൊട്ടിപ്പുറപ്പെട്ട മഹാവിപത്തെ നിനക് കൊറോണ എന്നും കോവിദഃ 19 എന്നും പേര് നീ കുറച്ചു കാലം കൊണ്ട് ഈ ലോകത്തെ വേരോടെ പിഴുതെടുത്തു ആളുകൾ ഭൂമിയിൽ നിന്നും ഇല്ലാതെയാകുന്നു നിൻ കാരണത്താൽ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത