എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ലോകം നശിപ്പിക്കാൻ
പൊട്ടിപ്പുറപ്പെട്ട മഹാവിപത്തെ
നിനക് കൊറോണ എന്നും
കോവിദഃ 19 എന്നും പേര്
നീ കുറച്ചു കാലം കൊണ്ട് ഈ ലോകത്തെ വേരോടെ പിഴുതെടുത്തു
ആളുകൾ ഭൂമിയിൽ നിന്നും ഇല്ലാതെയാകുന്നു നിൻ കാരണത്താൽ
                        
                            


 

ആരാധ്യ
1 A എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത