എന്റെ നാട് കേരളം മലകളുള്ള കേരളം പൂക്കളുള്ള കേരളം മരങ്ങളുള്ള കേരളം ഓഖി യും പ്രളയവും നിപ്പയും കൊറോണയും ഏതു മഹാമാരിയും ഒന്നായ് നാം നേരിടും മാതൃകയായ് കേരളം എന്റെ നാട് കേരളം എന്നും അഭിമാനം എന്റെ സ്വന്തം കേരളം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത