എ.എം.എൽ.പി.സ്കൂൾ അല്ലൂർ/അക്ഷരവൃക്ഷം/വീട്ടിൽ തന്നെ കഴിഞ്ഞീടാ൦

വീട്ടിൽ തന്നെ കഴിഞ്ഞീടാം


വീട്ടിൽ തന്നെ കഴിഞ്ഞീടാ൦
രോഗത്തിൽ നിന്നു൦ രക്ഷ നേടാ൦
കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകീടാ൦
മാസ്ക് നിർബന്ധമായു൦ ധരിച്ചീടാ൦
പുറത്തിറങ്ങിയാൽ അകല൦ പാലിച്ചീടാ൦
നമുക്ക് നമ്മെ സ്വയ൦ രക്ഷീച്ചീടാ൦

 

മുഹമ്മദ് സർഫ്രാസ് പി.പി
4B എ.എം.എൽ.പി.സ്കൂൾ അല്ലൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത