Login (English) Help
നമ്മൾ അലങ്കാര മത്സ്യത്തെ കൂട്ടിലാക്കി പാറിപ്പറക്കും വർണപ്പക്ഷികളെ കൂട്ടിലാക്കി പുഴകളെ മണ്ണിട്ട് നികത്തിയ നമ്മൾ ഭൂമിയെ മലിനമാക്കി എന്നിട്ടും ഈ ചെറിയ കൊറോണ വൈറസ് നമ്മളെ വീടിനുള്ളിൽ പൂട്ടി ചൈനയിൽ നിന്നും അതിഥിയായി വന്നവൻ ആതിഥേയനായി മാറി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത