20:38, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എന്റെ പ്രിയപ്പെട്ട തത്ത | color= 4 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്നും രാവിലെ മുറ്റത്തെ മരത്തിൽ
എന്തിനാണ് നീ വരുന്നത്?
നിന്റെ സംസാരം കേൾക്കാൻ എന്തു രസമാണ്.
എത്ര നേരം നീ ഇങ്ങനെ സംസാരിക്കും?
നിന്റെ ചുണ്ടിനെന്താ ഇത്ര ചുവപ്പ്?
നീ പാട്ട് പാടാറുണ്ടോ?