പൂമ്പാറ്റേ കൊച്ചു പൂമ്പാറ്റേ
പൂവുകൾ തോറും പാറി നടക്കും
പൂമ്പാറ്റേ കൊച്ചു പൂമ്പാറ്റേ
വർണച്ചിറക് വിടർത്തി
എങ്ങോട്ട് പോകുന്നു
അതിരുകളില്ലാ ലോകത്ത്
നിന്നുടെ കൂടെ പാറി നടക്കാൻ
ഞാനും വന്നോട്ടേ
ശ്രീനന്ദ്.പി
4A MOKERI EAST UP PANOOR ഉപജില്ല KANNUR അക്ഷരവൃക്ഷം പദ്ധതി, 2020 കവിത