തടയുവിൻ കൂട്ടരെ ഈ മഹാമാരിയെ തുടച്ചു മാറ്റുവിൻ ഈ കൊറോണയെ കൊറോണ എന്ന ശത്രുവിനെ കൊല്ലാം നമുക്ക് മാസ്ക് ധരിക്കാം കൂട്ടരേ കൊറോണയെ കൊല്ലുവാൻ കൈ കഴുകൂ കൂട്ടരേ മഹാമാരി കൊറോണയെ തുടച്ച് മാറ്റാം ഒന്നിക്കാം നമ്മൾക്ക് വീട്ടിലിരിക്കാം