എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

തടയുവിൻ കൂട്ടരെ ഈ മഹാമാരിയെ
തുടച്ചു മാറ്റുവിൻ ഈ കൊറോണയെ
കൊറോണ എന്ന ശത്രുവിനെ കൊല്ലാം
നമുക്ക് മാസ്ക് ധരിക്കാം കൂട്ടരേ
കൊറോണയെ കൊല്ലുവാൻ
കൈ കഴുകൂ കൂട്ടരേ
മഹാമാരി കൊറോണയെ തുടച്ച് മാറ്റാം
ഒന്നിക്കാം നമ്മൾക്ക് വീട്ടിലിരിക്കാം

ഇഷ ഫാത്തിമ
4.A എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത