15:00, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <center> <poem> വേണം നമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേണം നമ്മൾക്കു മിത്രങ്ങളേറെ..
പക്ഷെ വേണം നമ്മൾക്കു ഉടലിൽ ഉയിർ...
എങ്കിൽ പാലിക്കണം നമ്മൾ ദൂരം തങ്ങളിൽ
ശീലിക്കണം ശുചിത്വം നിശിതമായി
ഓടിക്കണം ഈ
മഹാമാരിയെ... കൊറോണയെ.... കൊറോണയെ...
കീർത്തന ശ്രീ എസ്
3 എ ജെ.ബി.എസ് ചെറിയനാട് ചെങ്ങന്നൂർ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത