ജെ.ബി.എസ് ചെറിയനാട്/അക്ഷരവൃക്ഷം/കൊറോണ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

വേണം നമ്മൾക്കു മിത്രങ്ങളേറെ..
പക്ഷെ വേണം നമ്മൾക്കു ഉടലിൽ ഉയിർ...
എങ്കിൽ പാലിക്കണം നമ്മൾ ദൂരം തങ്ങളിൽ
ശീലിക്കണം ശുചിത്വം നിശിതമായി
ഓടിക്കണം ഈ
മഹാമാരിയെ... കൊറോണയെ.... കൊറോണയെ...
 


കീർത്തന ശ്രീ എസ്
3 എ ജെ.ബി.എസ് ചെറിയനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത