സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/*നീ*

12:13, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43027 (സംവാദം | സംഭാവനകൾ) (സൃഷ്ടി കവിത)
നീ...

  'പൂവിന്റെ മണമുള്ള കാറ്റാണു നീ'
നിൻ മൃദുസ്പർശം എൻ ഹൃദയത്തിൽ
കുളിർന്നു ഒരു തേൻ മഴയായി
വെയിലിൻ ചൂടിൻ തണുവായി മാറും
മന്തമാരുതനോ....നീ....
എൻ കാർകൂന്തലിൻ തഴുകി ഒഴുകും
 സ്പന്തന സ്പർശമോ...
 
കാണുന്നു നിന്നെ ഞാൻ
എൻ മിഴികളിൽ...
തേടുന്നു ഞാൻ നിൻ സാമീപ്യം
"ആരു നീ എനിക്ക് ആരു നീ"...
എൻ ഹൃദയം മെല്ലെ മന്ത്രിച്ചു...

 

ശാമില പികെ
12 G സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത