17:58, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത | color= 5 }} <center> <poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ് സിനെ ഭയപ്പെടുന്നു നാം, അങ്ങുമിങ്ങും തുപ്പിയാ ലും മുഖം തുറന്ന് തുമ്മിയാ ലും,
കൈ കൊടുത്ത് പിരിഞ്ഞാലും.
കൊറോണ എന്ന സൂക്ഷ്മജീവി നമ്മിലും പകരുന്നു.
ഭയപ്പെടേണ്ടതില്ല നാം കൊറോണയേ...
അകന്നിരിക്കാംതൽക്കാലം
പിന്നീട് അടുത്തിരിക്കാൻ വേണ്ടിയിട്ട്
കൊറോണയെ നാം തുരത്തിയിടും
സമൂഹ വ്യാപനം ഒഴിവാക്കി.
കൊറോണ കാലത്തെ നാമെന്നും
ഓർമ്മ കാലം ആയി മാറ്റിടും