സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവിത

  
 കൊറോണ വൈറസ് സിനെ ഭയപ്പെടുന്നു നാം, അങ്ങുമിങ്ങും തുപ്പിയാ ലും മുഖം തുറന്ന് തുമ്മിയാ ലും,
കൈ കൊടുത്ത് പിരിഞ്ഞാലും.
കൊറോണ എന്ന സൂക്ഷ്മജീവി നമ്മിലും പകരുന്നു.
 ഭയപ്പെടേണ്ടതില്ല നാം കൊറോണയേ...
അകന്നിരിക്കാംതൽക്കാലം
 പിന്നീട് അടുത്തിരിക്കാൻ വേണ്ടിയിട്ട്
 കൊറോണയെ നാം തുരത്തിയിടും
 സമൂഹ വ്യാപനം ഒഴിവാക്കി.
 കൊറോണ കാലത്തെ നാമെന്നും
 ഓർമ്മ കാലം ആയി മാറ്റിടും

സാദിക കെ പി
2 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത