(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തൊരുമ
കഴുക കഴുക കൈ കഴുകുക
നമ്മുക്ക് വേണ്ടി കൈ കഴുകുക
ഈ നാടിനു വേണ്ടി കൈ കഴുകുക
ശുചിത്വം പാലിക്കുക ശുചിത്വം പാലിക്കുക
നമ്മുക്ക് പൊരുതാം ഒന്നായി പൊരുതാം
രോഗങ്ങളെ തുരത്താം
പുറത്തിറങ്ങാതെ ആരവങ്ങളില്ലാത
ആഘോഷങ്ങൾ മാറ്റിനിർത്തി
ഒന്നിച്ചൊന്നായി ഒറ്റകെട്ടായി
ലോകനന്മക്കായ് പണിയാളുകൾ ആകാം
ചേര്ത്ത് തോല്പിക്കാം
കഴുക കഴുക കൈ കഴുകുക
ആദിദേവ്
7 കടമ്പൂർ ദേവി വിലാസം കണ്ണൂർ സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത