അരുതേ വലിച്ചെറിയരുതേ ചവറുകൾ അരുതേപുഴകളെ മലിനമാക്കരുതേ അരുതേ കത്തിക്കരുതേ പ്ലാസ്റ്റിക് അരുതേ മരങ്ങൾ വെട്ടരുതേ അരുതേ വായു മാലിനമാക്കരുതേ അരുതേ കുന്നുകൾ ഇടിക്കരുതേ അരുതേ വയലുകൾ നികത്തരുതേ അരുതേ ക്രൂരത ഭൂമിയോട്