21:31, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തുരത്തണം കൊറോണയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തണം കൊറോണയെ
തുരത്തണം തുരത്തണം
കൊറോണയെ തുരത്തണം
സോപ്പു കൊണ്ടു കൈ കഴുകി
കൊറോണയെ തുരത്തണം
വീട്ടിൽ നിന്നു പുറപ്പെടുമ്പോൾ
മാസ്കു വാങ്ങി ധരിക്കണം
സാനിറ്റൈസർ കൊണ്ടു കൈകൾ
അണുവിമുക്തമാക്കണം.