15:19, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രത്യാശയിലേക്ക് | color= 4 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരുത്തണം തകർക്കണം ഈ മഹാമാരിയെ
കരുതണം പൊരുതണം ഒരുമിച്ച് നിൽക്കണം
ജാതിയില്ല മതവുമില്ല കക്ഷി രാഷ്ട്രീയമില്ല
ഭാഷയില്ല വശമില്ല ദേശഭേദങ്ങളില്ല
അറിവുള്ളോർ പറയുന്നത് അനുസരിച്ചീടേണം
പതറാതെ പകരാതെ നോക്കണം തുരത്താൻ
തുരുത്തണം തകർക്കണം ഈ മഹാമാരിയെ
പതറാതെ തളരാതെ ഒരുമിച്ച് നിൽക്കേണം