(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ദൈവസന്ദേശം
കരയുന്ന ഭൂമിയുടെ കണ്ണീർ
തുടയ്ക്കാൻ ഒരുങ്ങാത്ത മക്കളെ
പോറ്റുന്ന ഭൂമിയുടെ
ദീനാമം രോദനം കേൾക്കുന്നു ഞാൻ
ഭൂമി പിളരുന്ന മരണമാം
വേദനയോടെ
കണ്ണുനീർ പൊഴിക്കുന്നു
താടകയെന്നപോൽ
ഓർക്കുക മർത്യാ നീ
ജീവൻ തുടിപ്പുള്ള
ഭൂമിയാം ദേവിയെ നോവിച്ചാൽ
അനുഭവിക്കും നീ
ഒരുനാൾ
ഷഹാന ദിൽന വി പി
2A [[|ജി എൽ പി എസ് കടലുണ്ടി]] ഫറോക്ക് ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത