കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/പ്രകൃതി

12:28, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (Sreejithkoiloth എന്ന ഉപയോക്താവ് കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷംപ്രകൃതി എന്ന താൾ [[കിടഞ്ഞി യു പി എസ്/അക്ഷര...)
പ്രകൃതി


  എത്ര സുന്ദരം ആണെന്റെ പ്രകൃതി
   ഒഴുകുന്ന പുഴയും ചിരിക്കുന്ന പൂക്കളും
   പാറിക്കളിക്കുന്ന പൂമ്പാറ്റയും
    അടിക്കളിക്കുന്ന മരങ്ങളും
   പച്ചപ്പിൻ വയലും
   കിളികൾ തൻ ആരവം ചുറ്റിലും
       ഇന്നെന്റെ പ്രകൃതി എത്ര ക്ഷുഭിതം
        പ്രളയവും പേമാരിയും
     നിപ്പയും കൊറോണയും
     ഇന്നെന്റെ പ്രകൃതി എത്ര നിശ്ചലം
             
 

ഷാദിൽന
3 കിടഞ്ഞി.യു.പി.സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത