19:18, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt SDV JBS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വില്ലൻ- <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന വില്ലൻ-
വേനൽ ചൂടിനെക്കാൾ ഭയങ്കരൻ
പേടിക്കേണം നാം, മൂന്ന് അടി അകലം
പാലിക്കേണം നാം, കരുതലായി
പുറത്തിറങ്ങാതെ സൂക്ഷിക്കേണം നാം
തുമ്മിയാൽ മുഖം മറയ്ക്കാൻ മറക്കരുത്
ചുമച്ചാൽ മുഖം മറയ്ക്കാൻ മറക്കരുത്
അകലം പാലിച്ച് കഴിയേണം നാം
കൊറോണയെ തുരത്തിയോടിക്കാൻ
വീടിനകത്ത് കഴിയണം നാം