17:14, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22214(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇനിയും ഉണരും നല്ലൊരു നാളെ
സ്നേഹത്തിൻ സൗഹൃദത്തിൻ
അതിനായ് ഒരുങ്ങീടാം കരുതലോടെ
വെടിഞ്ഞിടാം സൗഹൃദ കാഴ്ചകൾ
വെടിഞ്ഞിടാം ഉല്ലാസയാത്രകൾ
കരുതിടാം പ്രതിരോധ രീതികൾ
സജ്ജമാകാം തുരത്തുവാൻ മഹാമാരിയെ
തീർത്തിടാം സ്നേഹ ചങ്ങല മനസ്സിൽ
ഉണരും നല്ലൊരു നാളേയ്ക്കായ്
നൽകിടാം സഹായങ്ങൾ മറ്റുള്ളവർക്കായ്
വളർത്തിടാം മാനുഷികമൂല്യങ്ങൾ ഈ
മഹാ വിപത്തിൻ മാറ്റത്തിനായ്
ഉണർന്നിടാം കരുത്തോടെ
കരുതിടാം നല്ലൊരു നാളേയ്ക്കായ്
മീനാക്ഷി കെ എസ്
2 ബി വി എൽ പി എസ് കല്ലൂർ ചേർപ്പ് ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത