ലോകത്തെ ഭീതിയിലാഴ്ത്തിയായ കോവിഡേ
ഞങ്ങളിൽ ഭീതിയും നീ തന്നെയല്ലേ....
ലക്ഷങ്ങൾ കോടികൾ മനുഷ്യജീവനെ
ചുട്ടുകരിച്ചതും നീ തന്നെയല്ലേ....
ഭയമേതുമില്ലാതെ ജാഗ്രത പുലർത്തുന്ന
മനുഷ്യനോടാണോ നിൻ വികൃതി
കാട്ടേണ്ട കാട്ടേണ്ട നിൻ ലീല ഞങ്ങളിൽ
ഒന്നിച്ചു ഒന്നിച്ചു മുന്നോട്ട്....
കെട്ടായി കൂട്ടായി ചങ്ങല പൊട്ടിച്ചു
തോല്പിക്കും തോല്പിക്കും ഞങ്ങൾ നിന്നെ...
കെട്ടായി കൂട്ടായി ചങ്ങല പൊട്ടിച്ചു
തോല്പിക്കും തോല്പിക്കും ഞങ്ങൾ നിന്നെ..