യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ഒന്നിച്ചു നാം മുന്നോട്ട്

ഒന്നിച്ചു നാം മുന്നോട്ട്


[ഭയമല്ല, ജാഗ്രതയാണ് വേണ്ടത്-
BREAK THE CHAIN]

ലോകത്തെ ഭീതിയിലാഴ്ത്തിയായ കോവിഡേ
ഞങ്ങളിൽ ഭീതിയും നീ തന്നെയല്ലേ....
ലക്ഷങ്ങൾ കോടികൾ മനുഷ്യജീവനെ
ചുട്ടുകരിച്ചതും നീ തന്നെയല്ലേ....
ഭയമേതുമില്ലാതെ ജാഗ്രത പുലർത്തുന്ന
മനുഷ്യനോടാണോ നിൻ വികൃതി
കാട്ടേണ്ട കാട്ടേണ്ട നിൻ ലീല ഞങ്ങളിൽ
ഒന്നിച്ചു ഒന്നിച്ചു മുന്നോട്ട്‌....

കെട്ടായി കൂട്ടായി ചങ്ങല പൊട്ടിച്ചു
തോല്പിക്കും തോല്പിക്കും ഞങ്ങൾ നിന്നെ...
കെട്ടായി കൂട്ടായി ചങ്ങല പൊട്ടിച്ചു
തോല്പിക്കും തോല്പിക്കും ഞങ്ങൾ നിന്നെ..

ജാതി-മത-വർണ-വർഗ-
വിവേചനമില്ലാതെ
നേരിടാം ഒന്നിച്ചൊരീ കൊറോണയെ.

          - GO CORONA GO-


 

ഫാത്തിമ.എൻ
7 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത