എന്റെ കൊച്ചു വിദ്യാലയത്തിൽ കണികൊന്ന പൂത്ത മുറ്റത്തു കളിച്ചീടുമ്പോൾ കൊറോണ വന്നു സ്കൂളടച്ചിടുന്നു എന്റെ പ്രിയ ഗുരുനാഥൻമാരെയും സഹപാഠികളെയും കാണാൻ കൊതിയെറിടുന്നു പുസ്തക താളുകളിലെ കഥകളും കവിതകളും കുട്ടുകാരോടൊത്തു കളിച്ചതും ഓർമകളായി മാറിടുന്നു........
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത