Login (English) Help
പച്ചപുൽപ്പായ വിരിച്ച പാടങ്ങളും അതിൽ സ്വർണപളുങ്കുകൾ തൂങ്ങി നിൽക്കുന്ന കതിരുകളും മനോഹാരിത കൂട്ടുന്നു തത്തമ്മ പെണ്ണും ചുണ്ടൻ എലിയും നെല്ലുതിന്നാൻ വന്നുവല്ലോ നിലാവിന്റെ നീല രമണീയത പ്രകൃതിക്ക് മനോഹാരിത കൂട്ടുന്നു