മരണവാതിൽ

നാമത്തിൽ കിരീടമെന്നർഥം.
മാനവരെ മരണത്തിന്റെ
മുൾക്കിരീടം അണിയിച്ച്
അന്വർത്ഥമാക്കി.

മനുഷ്യരുടെ മജ്ജയും മാംസവും കാർന്ന് തിന്നുന്ന
കോവിഡേ, അതിജീവിക്കും ...
 

സ്നേഹ എം യു
10 A ജി എച്ച് എസ് അകലൂർ
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത