എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/പോരാടാം….

19:04, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shylas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാടാം…. | color= 3 }}<center> <poem>വുഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടാം….

വുഹാൻ പട്ടണത്തിൽ നിന്ന്
പുറപ്പെട്ടു ഭീകരൻ വൈറസ്
അതിൻ പേര് കൊറോണ
നമ്മുടെ നാടിനെയും വിഴുങ്ങി
അതിൽ നിന്ന് മുക്തി നേടാൻ
ആരോഗ്യപരമായ് അകലം പാലിക്കണം
സോപ്പും വെള്ളവും ഉപയോഗിച്ച്
കൈയും മുഖവും കഴുകേണം
മൂക്കിലും വായിലും കാവലായ്
മാസ്ക്കുകൾ ധരിക്കേണം
നേരിടാം ഈ മഹാമാരിയെ
നമുക്കൊന്നായ് പോരാടി ജയം നേടാം
 

അഖിൻ.എസ്
3 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത