ഹേയ്, മനുഷ്യാ എത്രയോ ജീവനുകൾ മഴത്തുള്ളികൾ വീഴുന്ന പൊലെ പൊലിയുന്നു.
എങ്ങു പോയി?
ഇന്തനാൾ സ്വരൂപിച്ച സ്വത്തും, സമ്പാദ്യവും..
നിൻ സമ്പാദ്യം ഇവിടെ തുറന്നിട്ടും ജീവൻ തിരിച്ചു കിട്ടാത്തത് -
കോവിഡെന്ന വില്ലനാലാണ്
സുഹൃത്തേ ഇന്നിതാ പൂജ്യത്തിന്റെ വില പോലുമില്ല മനുഷ്യജീവന്.
ഇനിയും വൈകിയിട്ടില്ലവനെ -
മൂടടക്കം പിഴിതെറിഞ്ഞിടാം.
കൈകൾ കഴുകിയും, മുഖങ്ങൾ മറച്ചും, കണ്ണിലും, മൂക്കിലും കൈകൾ തൊടാതെയും, കൂട്ടം കൂടാതെയും ഇരിക്കണം നാം.
ഈ ജീവനു വില കൽപ്പിക്കാത്ത കോവിഡിനെ നമുക്കു പറഞ്ഞ യക്കാം...
നാം തന്നെ നമുക്ക് തുണയെന്നു അറിയില്ല?
സംരക്ഷണത്തോടെ, സുരക്ഷിതമായി വരുംതലമുറക്കായ് എല്ലാത്തിനെയും അകറ്റിടാം നമ്മിൽ നിന്നും- നാളെക്കായ് നല്ല പുലരിക്കായ്..