എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/പരിസ്ഥിതി ചൂഷണം

10:07, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ചൂഷണം 


പൗരസത്യ പ്രശ്നങ്ങളിൽ പെട്ടു ലോകം നട്ടം തിരിയുകയാണ്. മനുഷ്യന്റെ ഭൗതിക വികസന പുരോഗതി ആണിതിന് കാരണം.അടിസ്ഥാനആവശ്യങ്ങൾക്കായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ഭൂമിയെനാം മലിനമാക്കിടുന്നു കാടിന്റെ മക്കളെ കുടിയിറക്കുന്നു. കേരളത്തിനു അഭിമാനിക്കാൻ സാക്ഷരത, വൃത്തി, ആരോഗ്യം എന്നീ കാര്യങ്ങളിൽ മറ്റു സംസ്ഥാനങ്ങളെ ക്കാൾ മുന്നിൽ ആണ്. പാടം നികത്തിയാലും മണൽ വാരി പുഴ നശിച്ചാലും വനം നശിപ്പിക്കലും മാലിന്യം കുന്ന് കൂട്ടിയാലും പ്രശ്നമില്ല എന്നു കരുതുന്നവരുടെ കാഴ്ചപ്പാട് മാറ്റണം. വന നശികരണം ആഗോളതാപനം കാലാവസ്ഥവ്യത്യാസം ഇവയൊക്കെ പരിസ്ഥിതി ചൂഷണം കൊണ്ട് വന്നതാണ്. ഇതിനിടയിൽ കൊറോണയും നമ്മുടെ കണ്ണ് തുറപ്പിക്കുന്നതാണ്.

മുഹമ്മദ് ഷഹീൻ
4A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം