ജീവിക്കാം നമുക്ക് ജീവിക്കാം കൊറോണയെ അതിജീവിക്കാം മനുഷ്യനേയും പ്രകൃതിയേയും ജന്തുക്കളേയും നശിപ്പിക്കുന്ന കൊറോണയെ അതിജീവിക്കാം കൈകൾ കഴുകി വൃത്തിയാക്കി കൊറോണയെ അതിജീവിക്കാം
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത