ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/അപ്പുവും കിളിയും

20:35, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവും കിളിയും

കിളികളുടെ പാട്ട് കേട്ടാണ് അപ്പു ഉണർന്നത്. മുറ്റത്തിറങ്ങിയപ്പോൾ മഞ്ഞക്കിളി.എന്ത് ഭംഗിയാ അവളെ കാണാൻ. "ഇത്രനാളും നീ എവിടെയായിരുന്നു"? അപ്പു ചോദിച്ചു. റോഡിലും വഴിയിലും പറമ്പിലും ഒക്കെ നിങ്ങൾ മനുഷ്യരുടെയും വണ്ടികളുടേയും കൂട്ടമല്ലായിരുന്നോ. എന്തൊരു ബഹളമായിരുന്നു. ഇപ്പൊ എല്ലാം ശാന്തം.... എന്ത് ഭംഗിയാ ഇവിടമൊക്കെ കാണാൻ. ബഹളങ്ങളില്ല.' വാഹനങ്ങളുടെ പുകയില്ല.. പൊടിയില്ല... നല്ല സുഖം... എന്നും ഇങ്ങനെയായിരുന്നെങ്കിൽ എത്ര നന്നായേനെ.. മഞ്ഞക്കിളി പറഞ്ഞു. ശരിയാണല്ലോ.... അപ്പുവും ചിന്തിച്ചു.മനുഷ്യരെ കൊല്ലുമെങ്കിലും കൊറോണ ഇങ്ങനൊരു നല്ല കാര്യം ചെയ്തല്ലോ.. അവൻ വിചാരിച്ചു.

അഭിമന്യു
II A ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ