എൻ അടിമയാകുന്നിതാ നിങ്ങൾ
ചൈനയിലാണെൻ ജനനം
ഇപ്പോൾ ലോകം മുഴുവൻ എൻ പിടിയിൽ
എൻമുന്നിലെത്തിടുന്നോരെ
സൂക്ഷിച്ചോ നിങ്ങൾ എൻ അടിമ
സൂക്ഷ്മ കീടാണു വാമെന്നെ
കാണാൻ കഴിയില്ലൊരു നാളും
ആദ്യമായ് ജന്തുക്കളിലും
ഇപ്പൊഴിതാ നിങ്ങളിലും
ഒരുവനിൽ നിന്ന് മറ്റൊരുവനിലേക്ക്
അങ്ങനെ ലോകം മുഴുവൻ എൻ പിടിയിൽ..
ഉത്തര .BS
4.C ഗവ. യു.പി.എസ്. കരകുളം നെടുമങ്ങാട് ഉപജില്ല {{{ജില്ല}}} അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]