എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

08:20, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

രോഗപ്രതിരോധത്തിനുള്ള  ഒരു പ്രധാന മാർഗം വ്യക്തി ശുചിത്വം ആണ്. നമ്മൾ ഇപ്പോൾ "കൊറോണ " എന്നൊരു മഹാമാരിയോടു  പോരാടുകയാണ്. ലക്ഷകണക്കിനു ജനങ്ങൾ രോഗബാധിതരായി തീർന്നിരിക്കുന്നു. പതിനായിരത്തോളം പേർ മരണപ്പെട്ടിരിക്കുന്നു. ഇത് വരാതിരിക്കാനു ള്ള  ഏറ്റവും നല്ല പോം വഴിയാണ് വ്യക്തിശുചിത്വം പാലിക്കുക.            മനുഷ്യരുമായി അടുത്ത് ഇടപെഴകാതിരിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക. ജനസമ്പർക്കങ്ങൾ ഒഴിവാക്കുക. രോഗത്തെ ഏറ്റവും അധികം തടയാനാണ്  നാം ശ്രമിക്കേണ്ടത്. ഓരോ വ്യക്തിയും അവരുടെ കടമ കൃത്യമായി നിർവഹിക്കുക. ചിട്ടയായ ജീവിതശൈലിയിലുടെ മാത്രമേ ഈ രോഗത്തെ പ്രതിരോധിക്കാൻ നമ്മുക്ക് കഴിയുകയുള്ളു. അതുകൊണ്ട്  നമ്മൾ എല്ലാവരും തന്നെ വളരെ അധികം ജാഗ്രത പാലിക്കുക.  


കൃപ. കെ. പി               
4. A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം